IPL 2020: Full list of all eight updated squads after auction<br />ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത്. 15.5 കോടി രൂപയ്ക്കാണ് താരത്തെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. ലേലത്തിനു ശേഷമുള്ള എട്ടു ഫ്രാഞ്ചൈസികളുടെയും ഫുള്‍ ലിസ്റ്റ് എങ്ങനെയാണെന്നു നോക്കാം.<br />#IPLAuction #CSK #MI